¡Sorpréndeme!

പത്രസമ്മേളനത്തിൽ കുടുങ്ങി രാഹുൽ ഈശ്വർ | OneIndia Malayalam

2018-10-26 460 Dailymotion

ശബരിമലയില്‍ അക്രമത്തിന് കോപ്പുകൂട്ടിയെന്ന വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ രാഹുൽ ഈശ്വറിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ രക്തം വീ‍ഴ്ത്താന്‍ ആളുകളെ ശബരിമലയില്‍ ഒരുക്കി നിര്‍ത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്തിരിക്കുന്നത്.

Protesters Were Ready To Shed Blood To Close Sabarimala: Activist Rahul Easwar